OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അണികളില്‍ ആവേശം പകര്‍ന്ന് സി കെ ജാനുവിന്റെ റോഡ് ഷോ

  • S.Batheri
04 Apr 2021

ബത്തേരി: സി.കെ. ജാനു ഇന്ന് കോളനികള്‍ കേന്ദ്രീകരിച്ച്  വോട്ടര്‍മാരെ നേരില്‍ കാണുന്നതിനാണ് പ്രാധാന്യം നല്‍കിയത്. രാവിലെ നൂല്‍പ്പുഴ പഞ്ചായത്തിലെ അരിവള്ളികുന്ന്, ഓടപ്പള്ളം, പുതുവീട് പണിയ കോളനി എന്നിവടങ്ങളിലും, ഉച്ചക്ക് ശേഷം പുല്‍പ്പള്ളി പഞ്ചായത്തിലെ വാള മൂങ്ങ മൂല കോളനി, അങ്ങാടിശ്ശരി കുന്ന്, തണ്ടാ മല കോളനി, അതിരാറ്റ് കുന്ന് കോളനി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു.എല്ലാ കോളനികളിലും മികച്ച സ്വീകരണമാണ് സി.കെ. ജാനുവിന് ലഭിച്ചത്.കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ വരവ് പ്രവര്‍ത്തകരിലും, വോട്ടര്‍മാരിലും വന്‍ ഉണര്‍വ് ഉണ്ടാക്കിയതായി നേതൃത്വം പറഞ്ഞു. വൈകുന്നേരം ബത്തേരിയില്‍ നടന്ന റോഡ് ഷോയിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.റോഡ് ഷോക്ക്  സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം, വി.മോഹനന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മ ല വ യ ല്‍, ജില്ലാ വൈ. പ്രസിഡന്റ് കെ.പി.മധു ', സെക്രട്ടറി അരവിന്ദന്‍ ,മണ്ഡലം ജ.സെക്രട്ടറിമാരായ ദീനദയാല്‍, ടി.എന്‍, വിജയന്‍, രാധാ സുരേഷ്, അംബികാ കേ ളു ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show