OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ട്രെന്റ് എല്‍.എസ്.എസ്. സംസ്ഥാന തല പരിശീലനം ആരംഭിച്ചു

  • Ariyippukal
07 Mar 2021

 

കല്‍പ്പറ്റ: എസ്.കെ.എസ്.എഫ് ടെന്റിന് കീഴില്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ലസ്റ്ററുകളിലും സര്‍ക്കാര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എല്‍.എസ്.എസ് ട്രൈനിംങ്ങിന്റെ സംസ്ഥാന തല പരിശീലനങ്ങള്‍ക്ക് തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്‍.എസ്.എസ്. മോട്ടിവേഷന്‍  ട്രൈനിംങ്ങ് ക്ലാസിന് ആശിഖ് മടവൂര്‍ നേതൃത്വം നല്‍കി. അലി.കെ വയനാട്, നൗഫല്‍ വാകേരി, അയ്യൂബ് മുട്ടില്‍, ഷെഫീഖ് മേപ്പാടി, ജുനൈദ് മാനന്തവാടി, റഹൂഫ് മുട്ടില്‍, മിദ്‌ലാജ് മാനന്തവാടി, റംഷീദ് ചെറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.നൂറോളം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിശീലന പരിപാടിയുടെ അധ്യക്ഷത അബ്ദുല്‍ ലത്തീഫ് വാഫി നിര്‍വ്വഹിച്ചു.മുനീര്‍ മടക്കിമല സ്വാഗതവും നുഹൈസ് കണിയാമ്പറ്റ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show