ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.ജി.ഒ.എ മീനങ്ങാടി നെല്ലിക്കണ്ടം വയലില്‍ നടത്തുന്ന പുഞ്ച നെല്‍കൃഷിയുടെ നടീല്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനീഷ മധുസൂതനന് അദ്ധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി എ.ടി ഷണ്മുഖ, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.ദയാല്‍ , കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി എസ്.വിശ്വേശ്വരന്, മധു എന്‍. എസ്, അനൂപ് എ.ബി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍