OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യൂത്ത് കോണ്‍ഗ്രസ് ഒപ്പ് ശേഖരണ സമര സദസ്സ് നടത്തി

  • S.Batheri
23 Dec 2020

ശശിമല:അന്നം തരുന്ന കര്‍ഷകര്‍ക്കൊപ്പം എന്ന മുദ്രാവാക്യവുമായി ശശിമല മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഒപ്പ് ശേഖരണ സമര സദസ് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ ഒപ്പുകള്‍ കോട്ടണ്‍ തുണികളില്‍ ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കും. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഡി.സജി ഒപ്പ് ശേഖരണ സമര സദസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഫെബിന്‍ ടോം കാക്കോനാല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ ജോസ് , ഷൈജു പഞ്ഞിത്തോപ്പില്‍ , രാഹുല്‍ ഉണ്ണിപ്പള്ളി , അലന്‍ സാജു , ലിജോഷ് .കെ ജോണ്‍ , നിഖില്‍ സണ്ണി . ജെബിന്‍ തോമസ് , സച്ചിന്‍ സാജു, നിബിന്‍ ജോസ്, ജെനറ്റ് സണ്ണി, സബിന്‍ ബേബി . എമില്‍ മാത്യു . ഷാജി പൊട്ടക്കല്‍ , ബെന്നി കുഴപ്പുമാലി , ജോജി ജോര്‍ജ് ,  എന്നിവര്‍ പ്രസംഗിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show