OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആളൂര്‍ക്കുന്നില്‍ നിന്നും ആറ് ജനപ്രതിനിധികള്‍..!

  • S.Batheri
18 Dec 2020

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാംവാര്‍ഡ് ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആറ് പേര്‍.ബ്ലോക്ക്, ജില്ലാ ഡിവിഷനുകളില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളാണിവര്‍. പനമരം ഡിവിഷന്‍ ജില്ലാപഞ്ചായത്തംഗമായി തിരഞ്ഞെടുത്ത എല്‍.ഡി.എഫിലെ ബിന്ദുപ്രകാശ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എ ഫിലെ ഉഷ സത്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്തില്‍ പാക്കം ഡിവിഷനില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫിലെ നിഖില.വി ആന്റണി, പുല്‍പ്പള്ളി പഞ്ചായത്ത് നാലാംവാര്‍ഡ് അത്തിക്കുനി എസ് സി സംവരണ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ സുമ ബിനീഷ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മരകാവില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോമറ്റ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പുല്‍പ്പള്ളി ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച രജനി ചന്ദ്രന്‍ എന്നിവരാണ് ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്നും ജനപ്രതിനിധികളായി മാറിയിരിക്കുന്നത്. വെവാര്‍ഡ്, ബ്ലോക്ക് മുതല്‍ ജില്ലാപഞ്ചായത്ത് വരെയുള്ള ജനപ്രതിനിധികള്‍ ആളൂര്‍ക്കുന്ന് വാര്‍ഡിലുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show