കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ്
ശശിമല: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി ശശിമലയുടെ നേതൃത്വത്തില്‍ ഫ്ളാഷ് ലൈറ്റ് സമരം നടത്തി. അന്നം തരുന്ന കൈകള്‍ ഒരിക്കലും ഒറ്റക്കാവില്ലെന്നും, ഭരണകൂടങ്ങള്‍ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവിശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഡി സജി, ഷിജോയ് മാപ്ലശ്ശേരി, ഫെബിന് ടോം കാക്കോനാല്‍, രാഹുല്‍ ജോര്‍ജ്, നിബിന് ജോസ്, ലിജോഷ് ജോണ്‍, അഖില്‍ കുന്നത്ത്, അജയ് കുന്നത്ത്, ജെനെറ്റ് സണ്ണി, സബിന്‍, നിഖില്‍ സണ്ണി, േജായ്നര്, അലന് സാജു, സ്റ്റെബിന് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍