മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍

കല്‍പ്പറ്റ: പൊതുമരാമത്ത്‌വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ (ജൂലൈ 12) വയനാട് ജില്ലയിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി സപ്ത റിസോട്ടില്‍ വയനാട് മണ്‍സൂണ്‍ കാര്‍ണിവല്‍ പന്ത്രണ്ടാം പതിപ്പ് സ്പ്ലാഷ്2025, രാവിലെ 11 ന് വയനാട് മഡ് ഫെസ്റ്റ്‌സീസണ്‍ 3, ഉച്ച 12 ന് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവൃത്തനോദ്ഘാടനം, വൈകിട്ട് 4.30 ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെട്ടറ പാലം ഉദ്ഘാടനം, വൈകിട്ട് അഞ്ചിന് മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണോദ്ഘാടനം എന്നിവ നിര്‍വഹിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍