OPEN NEWSER

Friday 22. Jan 2021
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 യു.ഡി.എഫ് കല്‍പ്പറ്റ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

  • Ariyippukal
27 Nov 2020

കല്‍പ്പറ്റ: യു.ഡി.എഫ് കല്‍പ്പറ്റ മുന്‍സിപ്പല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കമ്മിറ്റിഓഫീസ്  വയനാട് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ 28 സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ യു.ഡി.എഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷനായിരുന്നു. പി.പി ആലി, പി.കെ കുഞ്ഞിമൊയ്തീന്‍, റസാഖ് കല്‍പ്പറ്റ, ജി.വിജയമ്മ ടീച്ചര്‍, സാലി റാട്ടക്കൊല്ലി, പി.പി ഷൈജല്‍ എന്നിവരും, മുഴുവന്‍ സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുത്തു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Стремись не к тому, чтобы добиться успеха, а к том   02-Dec-2020

Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=fe5d97bc9b6e0a30dc23ae9f8a12ac75&


LATEST NEWS

  • പഠനത്തോടൊപ്പം പരിശീലനം;വഴികാട്ടിയായി അസാപ് വിജയമന്ത്രം;ജില്ലയില്‍ 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
  • വയനാട് ജില്ലയില്‍ ഇന്ന്  238 പേര്‍ക്ക് കൂടി കോവിഡ് ;235 പേര്‍ക്ക് രോഗമുക്തി; 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • പാതിരിപ്പാലം ഹൈവേ കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
  • സംസ്ഥാന പുരസ്‌കാര നിറവില്‍ അഷ്‌റഫ് വലിയപീടികയില്‍
  • ഏഴു വയസ്സുകാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു;അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു 
  • യുവതിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ;ഒരാള്‍ക്കെതിരെ കേസെടുത്തു; പ്രതി മുമ്പ് ഭാര്യയെ കുത്തിക്കൊന്ന കേസിലെയും പ്രതി
  • എസ്.എസ്.എല്‍.സി.,ഹയര്‍സെക്കണ്ടറി പരീക്ഷ  ഒരുക്കങ്ങള്‍ വിലയിരുത്തി
  • രാഹുല്‍ഗാന്ധി എം പി ജനുവരി 28ന്  വയനാട് ജില്ലയില്‍
  • വയനാട് ജില്ലയില്‍ ഇന്ന്  322 പേര്‍ക്ക് കൂടി കോവിഡ് ;179 പേര്‍ക്ക് രോഗമുക്തി; 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show