മഴമറയിലെ മുളകുകൃഷി; വിളവെടുപ്പ് നടത്തി

ബത്തേരി: തിരുനെല്ലി അഗ്രോ കെയര്‍ ഫൗണ്ടേഷന്‍ കെ.എസ്.എച്ച്.ബി കോളനി വളപ്പില്‍ മഴമറ സ്ഥാപിച്ചു നടത്തിയ മുളകുകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് മഴമറ സ്ഥാപിച്ചു ജൈവരീതിയില്‍ കൃഷി നടത്തിയത്. നിത്യോപയോഗത്തിന് ഉതകുന്ന മറ്റു വിളകള്‍ മഴമറയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യാനാണ് ഫൗണ്ടേഷന്റെ പദ്ധതി. കോളനിയിലെ തരിശുകിടക്കുന്ന പ്ലോട്ടുകളില്‍ വാഴകൃഷിയും നടത്തുന്നുണ്ട്.കോളനി അലോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എം. ജോയി,പ്രഫ.ജോര്‍ജ് കുത്തിവളച്ചാല്‍,പ്രേമന്‍ കേളോത്ത്, എത്സ ജോയ്,റെനിഷ തുടങ്ങിയവര്‍ വിളവെടുപ്പിനു നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=5122f66a73e337e7b3ac115e1fa2fafe&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=5122f66a73e337e7b3ac115e1fa2fafe&