തിരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.പി.ഐ.എം വയനാട് ജില്ലാ കമ്മറ്റി അംഗം പി.എസ് ജനാര്ദനന് ഉദ്ഘാടനം ചെയ്തു. ടി.ജെ.ചാക്കോച്ചന് അധ്യക്ഷത വഹിച്ചു. എം.എസ് സുരേഷ് ബാബു, പി.യു മാണി, കെ.ആര്.ജയരാജ്, പി.ജെ കുട്ടിച്ചന്, അനില്‍. സി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍