OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അനുശോചന യോഗം നടത്തി.

  • S.Batheri
09 Nov 2020

 

ബത്തേരി:സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എ യുമായ സി.മോയിന്‍കുട്ടിയുടെ നിര്യാണത്തില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അനുശോചന യോഗം നടത്തി.ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.കേരളത്തിലുടനീളം മുസ്ലിംലീഗ് പ്രസ്ഥാനത്തെ  വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാക്കന്മാരില്‍ ഒരാളാണ് സി മോയിന്‍കുട്ടി.തന്റെ ജീവിതം സംഘടനക്ക് മാറ്റിവെച്ച വ്യക്തിയാണ്.എന്‍ എച്ച് 766 യാത്ര നിരോധന വിഷയവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ യുവജനങ്ങള്‍ നടത്തിയ അനിശ്ചിതകാല സമരത്തിന് പോലും സി മോയിന്‍ കുട്ടിപങ്കെടുത്തിരുന്നു. വയനാട്ടിലെ ജനങ്ങളോടും സംഘടനയോടും എന്നും കൂറ് പുലര്‍ത്തിയ നേതാവ് കൂടിയായിരുന്നു സി.മോയിന്‍കുട്ടി സാഹിബ് എന്ന് ടി മുഹമ്മദ് പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായ എം എഅസൈനാര്‍,അബ്ദുള്ള മാടക്കര,സി കെ ഹാരിഫ്,വിഉമ്മര്‍ഹാജി,കണക്കയില്‍ മുഹമ്മദ്, പി ഉമ്മര്‍ഹാജി, കെ അഹമ്മദ് കുട്ടി,കെ പി അഷ്‌കര്‍,സമദ് കണ്ണിയന്‍,സി കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show