മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 14 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി.

മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 65 കെ 6506 നമ്പര്‍ പിക്കപ്പ് വാഹനത്തില്‍ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100 കിലോഗ്രാം പാന്‍മസാല പിടികൂടി. വാഹനവും തൊണ്ടിമുതലും കസ്റ്റഡിയില്‍ എടുത്ത ശേഷം ഡ്രൈവറടക്കം മലപ്പുറം സ്വദേശികളായ രണ്ട് പേരെ തുടര്‍നടപടികള്‍ക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി.പിടിച്ചെടുത്ത പാന്‍മസാല പൊതുവിപണിയില്‍ ഉദ്ദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ് പി ഓ മാരായ എംപി ഹരിദാസന്‍, കെ കെ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി സുരേഷ് അമല്‍ദേവ് എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
yYzobZ https://buyzudena.web.fc2.com/
hrK9nM https://beeg.x.fc2.com/
LvqYuQ wfxpwlqdpypx, [url=http://flewzsejfjac.com/]flewzsejfjac[/url], [link=http://bvbxplfdzphy.com/]bvbxplfdzphy[/link], http://rnvneniwffcq.com/
zwN1jC http://waldorfdollshop.us/ waldorf doll
m8zGd2 https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html
ZAlmdx http://pills2sale.com/vjUe79ndRq341pIo
skxJlu http://pills2sale.com/vjUe79ndRq341pIo
etQCO7 aatwniksknlx, [url=http://sxxffukvedfs.com/]sxxffukvedfs[/url], [link=http://wystdgpeplic.com/]wystdgpeplic[/link], http://amaoszdmzquf.com/