കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ പറളിക്കുന്ന് ക്രിസ്ത്യന്‍ പള്ളി മുതല്‍ തേര്‍വാടിക്കുന്ന് അംഗണ്‍വാടി വരെയുള്ള പ്രദേശങ്ങള്‍,നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 6,7,11 എന്നിവയില്‍ ഉള്‍പ്പെടുന്നതും കല്ലൂര്‍ ടൗണിന് 300 മീറ്റര്‍ ചുറ്റളവിലുള്ളതുമായ പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍