എഴുത്തിനിരുത്ത് ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല.
പുല്‍പ്പള്ളി:കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ വര്‍ഷം ശ്രീ പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രം, ശ്രീ ചേടാറ്റിന്‍കാവ്, ശ്രീ പുറക്കാടി ദേവസ്വം പൂമാലാ പരദേവത ക്ഷേത്രം എന്നിവടങ്ങളില്‍ വിജയദശമി ദിവസമായ 26.10.2020 ന് എഴുത്തിനിരുത്ത് ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല.ഗ്രന്ഥപൂജ,ആയുധപൂജ,വാഹനപൂജ,തുലാം 10 പുത്തരി കതിര് പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍