OPEN NEWSER

Thursday 01. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി 

  • S.Batheri
16 Oct 2020

ബത്തേരി:എം.എസ്.ഡി.പി പദ്ധതി പ്രകാരം പണി പണിപൂര്‍ത്തീകരിച്ച മുണ്ടേരി സ്‌ക്കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് സിപിഎം ഭരിക്കുന്ന കല്‍പ്പറ്റ നഗരസഭ വയനാട് എംപി രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുകയും ഉദ്ഘാടന ദിവസമായ ഇന്നലെ കേരള സര്‍ക്കാര്‍ ഇടപെട്ട് ഉദ്ഘാടന ചടങ്ങ് നിര്‍ത്തിവെക്കാന്‍ അവശ്യപ്പെടുകയും ചെയ്തതായി ആരോപിച്ച്  യൂത്ത് കോണ്‍ഗ്രസ്  ബത്തേരി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് വി.എം യൂനുസ് അലി,ഷമീര്‍ മാണിക്യം,ഹാരിസ് കല്ലുവയല്‍,സാജന്‍ ഓടപ്പള്ളം,വിഗ്രീസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ പട്ടിക കൊണ്ടൂ് അടിച്ചു കൊലപ്പെടുത്തി
  • കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വര്‍ണകമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍
  • ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുള്‍പ്പെട്ട മധ്യവയസ്‌കന്‍ പിടിയില്‍
  • വാട്ടര്‍ അതോറിറ്റി ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യകുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം
  • ജനങ്ങളെ പരിഭ്രാന്തരാക്കി നടുറോഡില്‍ പടക്കം പൊട്ടിച്ചു; പോലീസ് കേസെടുത്തു
  • പ്രകൃതി ദുരന്ത മാലിന്യ സംസ്‌കരണ മാതൃക; മാര്‍ഗ്ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
  • പൂപ്പൊലി പുഷ്പ മേള നാളെ മുതല്‍; മേള മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും
  • ഇസ്രയേലില്‍ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും മരണപ്പെട്ടു
  • ഇന്നുരാത്രി 12 വരെ ബാറില്‍ മദ്യം
  • പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show