കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ മണവാടി റോഡിന്റെ ഇടതുഭാഗം പണയമ്പം പോസ്റ്റ് ഓഫീസ് വരെയും,ചാത്തനാത്ത് റോഡിന്റെ ഇടത് ഭാഗം മണലാടി,പണയമ്പം എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും,പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പം സ്ക്കൂള് ഗ്രൗണ്ടിന്റെ സമീപത്തുള്ള റോഡ് മുതല്‍ പെരുമണ്ട,എടക്കണ്ടി,കൊല്ലിവര കോളനി ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍