വൈത്തിരിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട ; അഞ്ചംഗ സംഘം അറസ്റ്റില്‍

വൈത്തിരി:ഇന്ന് രാവിലെ വൈത്തിരി പോലീസ് ചുണ്ടയ്ക്ക് സമീപം വച്ച് നടത്തിയ വാഹനപരിശോധനയില്‍ രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 6 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘം അറസ്റ്റിലായി.മലപ്പുറം വൈലത്തൂര്‍ സ്വദേശികളായ യൂനുസ് (38),സമീര്‍(30) അനീഷ് കുമാര്‍ (35), ബിനീഷ് (28) ,നരിക്കുനി സ്വദേശിയായ സിദ്ദീഖ് (24) എന്നിവരാണ് അറസ്റ്റിലായത്.വൈത്തിരി എസ്‌ഐ കെ.എസ് ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍