മൂന്നര വയസ്സുള്ള കുട്ടിക്ക് പ്രകൃതി വിരുദ്ധ പീഢനം; 60കാരന് അറസ്റ്റില്‍
മക്കിയാട്:തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നര വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടര്‍നാട് കുഞ്ഞോം ചളിക്കോട് ആമ്പാടന്‍ സുലൈമാന്‍(60) ആണ് അറസ്റ്റിലായത്. തൊണ്ടര്‍നാട് എസ്.ഐ.എ യു.ജയപ്രകാശും സംഘവും ചേര്‍ന്നാണ് പ്രതിയെ കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്.മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍