അറിയിപ്പുകൾ

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പുല്‍പ്പള്ളി:പനമരം ബ്ലോക്കിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം സെപ്തംബര്‍ 7 മുതല്‍ 11 വരെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9495478744

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ