OPEN NEWSER

Sunday 14. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  • Ariyippukal
04 Sep 2020

കല്‍പ്പറ്റ:കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  നിന്നും അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍, ബിരുദം, പി.ജി കോഴ്‌സുകള്‍ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ), പോളിടെക്‌നിക്ക്, ഐ.ടി.ഐ, ബി.എഡ്, ടി.ടി.സി  എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സെപ്തംബര്‍ 30വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 206878, 9496441862

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കന്നിയങ്കത്തില്‍ അനുജനെ തോല്‍പ്പിച്ച് ജ്യേഷ്ഠന്‍ !
  • സിപിഐ യെ തോല്‍പ്പിച്ച് സിപിഎം !
  • ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍
  • കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്;വയനാട്ടുകാരനായ യുവാവിന് വധശിക്ഷ
  • അന്താരാഷ്ട്ര മയക്കു മരുന്നു ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍; വയനാട് എക്‌സൈസ് പ്രതിയെ പിടികൂടിയത് ഡെല്‍ഹിയില്‍ നിന്നും
  • തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണം
  • ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം
  • അന്തര്‍ദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍ .
  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show