OPEN NEWSER

Monday 29. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രണബ് മുഖര്‍ജി അനുസ്മരണം നടത്തി

  • S.Batheri
01 Sep 2020

പുല്‍പ്പള്ളി:പ്രണബ് മുഖര്‍ജി ചരിത്രത്തെ മാറ്റിമറിച്ച അതുല്യ പ്രതിഭയെന്ന് കെ.പി സി സി എക്‌സിക്യtട്ടിവ് അംഗം കെ എല്‍ പൗലോസ്.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവുമായിരുന്ന പ്രണാബ് മുഖര്‍ജിയുടെ നിര്യാണം രാജ്യത്തിനും കോണ്‍ഗ്രസിനുമുണ്ടാക്കിയിട്ടുള്ള നഷ്ടം നികത്താനാകാത്തതാണ് . ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും ദേശീയതയും സംരക്ഷിച്ചു പോരുന്നതിന് അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.രാജ്യത്തിന്റെ ധനമന്ത്രി വാണിജ്യ മാന്ത്രി  പ്രതിരോധ മന്ത്രി വിദേശകാര്യ മന്ത്രി എന്നീ നിലകളിലോക്കെ അദ്ദേഹത്തിന്റെ സേവനം എന്നും ഓര്‍മ്മിക്കപ്പെടും. മീനങ്ങാടി ബ്ലോക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നും കെഎല്‍ പൗലോസ്. മീനങ്ങാടി ബ്ലോക്ക്  കോണ്‍ഗ്രസ് കമ്മറ്റി  പ്രസിഡന്റ് ജോസഫ് പെരുവേലി അദ്ധ്യക്ഷത വഹിച്ചു . ഉഇഇ ജനറല്‍ സെക്രട്ടറി എന്‍ യു. ഉലഹന്നാന്‍ . വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍ . സണ്ണി തോമസ് .  കെ. എല്‍ . ജോണി റെജി പുളിങ്കുന്നേല്‍ തോമസ് പാഴൂക്കാല  ജോയി കല്ലേലു കുളത്ത് .എന്നിവര്‍  പ്രസംഗിച്ചു

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • താമരശ്ശേരി ചുരത്തില്‍ 2026 ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണം
  • ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
  • അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
  • മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
  • എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show