മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം:കെ.എല്‍.പൗലോസ്.
പുല്‍പ്പള്ളി:അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കെപിസിസി എക്സീക്യൂട്ടീവ് അംഗം കെ.എല്‍.പൗലോസ്.മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സേവ് കേരള സ്പീക് അപ് പ്രോഗ്രാമിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗ്ഗീസ് മുരിയംകാവില് അധ്യക്ഷത വഹിച്ചു.ജോസഫ് പെരിവേലില്,എം.യു ഉലഹന്നാന്,ഗിരിജാ കൃഷ്ണന്,പി.ഡി സജി,ശിവരാമന് പാറകുഴി,തോമസ് പാഴുക്കാലാ,ഒ.ആര്.രഘു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍