കണ്ടെയ്ന്മെന്റ് സോണാക്കി
കല്‍പ്പറ്റ:പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (മീനംകൊല്ലി ) കൂടി കണ്ടെയ്ന്മെന്റ് സോണായി വയനാട് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.വാര്‍ഡ് 4 കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍