വേള്‍ഡ് മലയാളി ഫെഡറേഷന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ബത്തേരി: ലോകത്തിലെ നൂറ്റിമുപ്പതോളം രാജ്യങ്ങളില്‍ ഘടകങ്ങളുള്ള പ്രവാസികളും അല്ലാത്തവരുമായ മലയാളികളുടെ ഏറ്റവും വലിയ സംഘടനാ ശൃംഖലയായ ഓസ്ട്രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യൂ.എം.എഫ് ) വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി മാസ്ക്,സാനിറ്റൈസര്‍ വിതരണവും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി.ചടങ്ങില്‍ ബത്തേരി സി.ഐ. പുഷ്പകുമാര്‍.ജി. മുഖ്യാതിഥിയായിരുന്നു.റിസാനത്ത് സലിം,സലിം കടവന്‍ ,ജുനൈദ് കൈപ്പാണി,നവീന്‍ ഐസക്ക്,ഏലിയാസ് കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍