കെ കരുണാകരന് അനുസ്മരണം നടത്തി
ബത്തേരി:ലീഡര്‍ സ്റ്റഡി സെന്റര്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന് ജന്മദിന അനുസ്മരണം നടത്തി.എടക്കല്‍ മോഹനന്, സുബ്രഹ്മണ്യന്,എഎം ദേവസ്യ,റോയ് ജേക്കബ്, കെ സാജിത്ത് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍