OPEN NEWSER

Sunday 01. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അമ്പിളിയുടെ വീട് നിര്‍മ്മാണത്തിനായി അനുഗ്രഹ പദ്ധതിയില്‍ ഫണ്ട്  അനുവദിക്കും:പഞ്ചായത്ത് പ്രസിഡണ്ട്

  • S.Batheri
20 Jun 2020

 

പുല്‍പ്പള്ളി:പുല്‍പ്പള്ളി പാറക്കടവ് കമലാലയം അമ്പിളിയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി അനുഗ്രഹഭവന പദ്ധതിയില്‍ നിന്നും 2 ലക്ഷം രുപ അനുവദിക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചതായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജകൃഷ്ണന്‍ പറഞ്ഞു.പ്രദേശത്ത് അമ്പിളിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ കമ്മിറ്റിയും വിഇഒയും തമ്മിലുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തിക്കാവശ്യമായ പണം നല്‍കും. ഇതിന് പുറമെ തികയാത്ത തുക കണ്ടെത്താന്‍ സുമനസുകളുടെ സഹായത്തോടെ വീട് നിര്‍മ്മാണത്തിനാവശ്യമായ നടപടി സ്വീകരിക്കും.അമ്പിളിയ്ക്ക് വിട് ലഭിക്കാതെ വന്നത് ഭരണസമിതിയുടെ അനാസ്ഥയല്ലെന്നും വാര്‍ഡുകളിലെ മെമ്പര്‍മാരാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show