ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി മീനങ്ങാടി പോലീസ്
മീനങ്ങാടി:ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് മീനങ്ങാടി പോലീസ് പഠന സൗകര്യം ഒരുക്കുന്നു.തിരഞ്ഞെടുത്ത കോളനികളില്‍ ടി.വിയും കേബിള്‍ കണക്ഷനും ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനംവയനാട് ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ ഐപിഎസ് നിര്‍വ്വഹിച്ചു.മൈലമ്പാടി ഗോഖലെ നഗര്‍ കോളനിയിലെ വായനശാലാ കെട്ടിടത്തിലാണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്.ഇതോടെകോളനിയിലെ അന്‍പതിലേറെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍