ഭക്തരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചു തുടങ്ങി.
പുല്‍പ്പള്ളി:ശ്രീ പുല്പള്ളി മുരിക്കന്മാര് ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിലും മൂലസ്ഥാനമായ ശ്രീ ചേടാറ്റിന്കവിലും ഇന്ന് മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചും ഭക്തരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചു തുടങ്ങി.അതിന്റെ മുന്നോടിയായി ഇന്നലെ ഫയര്‍ ഫോഴ്സ് ക്ഷേത്ര പരിസരം അണുവിമുക്തമാക്കി. ഭക്തര്‍ക്ക് തല്ക്കാലം ദര്‍ശന സൗകര്യം മാത്രമേ ഉണ്ടാകുകയുള്ളൂ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍