കെ.പി ജോയി നാളെ സര്‍വീസില്‍ നിന്നും വിരമിക്കും.
പുല്‍പ്പള്ളി:30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം പുല്പള്ളി അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.പി ജോയി നാളെ (മെയ് 31) സര്‍വീസില്‍ നിന്നും വിരമിക്കും.എറണാകുളം കാലടി സ്വദേശിയായ ഇദ്ദേഹം 1990 ല്‍ ആണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. മികച്ച അന്വേഷണ ഉദ്യോഗസ്ഥനായായ ഇദ്ദേഹം എറണാകുളം,കോഴിക്കോട്,കണ്ണൂര്‍, ജില്ലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍