OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ തൊഴില്‍ നൈപുണ്യ പരീക്ഷ കല്‍പ്പറ്റയില്‍ നടന്നു

  • Ariyippukal
15 Feb 2020

കല്‍പ്പറ്റ: കല്‍പ്പറ്റ വ്യാപാരഭവനില്‍ നടന്ന മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ്‌ക്കില്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആര്‍ പി എല്‍പരീക്ഷ (എം ഇ എസ് സി) സൗത്ത് ഇന്ത്യ അഡൈ്വസര്‍ പ്രതിഭ പുലിജ്വാലയുടെ നിര്‍ദ്ദേശപ്രകാരം കേരള തമിഴ്‌നാട് കോഡിനേറ്റര്‍ ചിത്രഅനിലിന്റെ നിയന്ത്രണത്തില്‍ നടന്നു.കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ (കെഎസ് ബിഎ) വയനാട് ജില്ലാസെക്രട്ടറി പി.ജംഷീര്‍ നൈപുണ്യ പരീക്ഷ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എം.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ എസ് ബിഎസംസ്ഥാന കമ്മിറ്റിയംഗം ബി.പി.പ്രകാശന്‍ സ്വാഗതം പറഞ്ഞു.പരീക്ഷകണ്‍ട്രോളര്‍മ്മാരായ കെ.ഉണ്ണികൃഷ്ണന്‍, ടി.വി.സുരേഷ്,വി.അബ്ദുള്‍ നസീര്‍, കെ. നിര്‍ഷാദ്, രാജന്‍ അമ്പലവയല്‍, കെ.പ്രഭാകരന്‍എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show