ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പൊഴുതന:പൊഴുതന അച്ചൂര്‍ അമ്പാളി മൊയ്തീന്‍-നബീസ ദമ്പതികളുടെ മകന്‍ മിഖ്ദാദ് (39) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് പെരിങ്കോടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഭാര്യ:സജ്‌ന മേമന.മക്കള്‍:റംസാന്‍ ജാസിം,ആദം ജാബിര്‍.ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് പൊഴുതന മഹല്ല് ഖബര്‍സ്ഥാനില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍