OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഇടി എമര്‍ജന്‍സി ടീം സംസ്ഥാന സമ്മേളനം 

  • Ariyippukal
23 Jan 2020

 

കല്‍പ്പറ്റ:കെഇടി എമര്‍ജന്‍സി ടീം സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളില്‍ പനമരം സെന്‍ സ്പാര്‍ക്ക് റിസോര്‍ട്ടില്‍ നടക്കും.25ന് വൈകിട്ട് 4 മണിക്ക് പനമരം ടൗണില്‍വിളംബരജാഥ നടക്കും.തുടര്‍ന്ന് സമ്മേളന നഗരിയില്‍ കലാപരിപാടികള്‍അരങ്ങേറും.26ന് രാവിലെ 10ന് പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.കെഇടി എമര്‍ജന്‍സി ടീം സംസ്ഥാനപ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ആദരിക്കും.തുടര്‍ന്ന് ബത്തേരി അഗ്‌നിരക്ഷാനിലയത്തിലെ ലീഡിങ് ഫയര്‍മാന്‍ഐപ്പ് പൗലോസ് ക്ലാസെടുക്കും.ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം പനമരംഎസ്‌ഐ രാംകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെകട്ടറി വി.കെ.സന്തോഷ്, ജില്ലാപ്രസിഡന്റ് റസാഖ് നടവയല്‍ എന്നിവര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show