കട്ടില് വിതരണംചെയ്തു
വരദൂര്‍:പൂതാടി ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ പെയ്ന് ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി വരദൂര്‍ കൂടല്‍കടവ് കോളനിയില്‍ കട്ടില് വിതരണം നടത്തി.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ശശി കിടപ്പു രോഗിക്ക് കട്ടില് വിതരണം ചെയ്തു.സ്കൂള്‍ ഗൈഡ്സ് ക്യാപ്റ്റന്‍ ജയശ്രീ.പി.എസ്, സ്കൗട്ട് മാസ്റ്റര്‍ ദിനേശന് പി.കെ,യൂണിറ്റ് ലീഡര്‍മാരായ ബേസില്‍ കുര്യാക്കോസ്,അയറിന് എന്നിവര്‍ നേതൃത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍