ബി.ഇ.റ്റി അംഗങ്ങള്‍ക്ക് ആദരവും റെസ്ക്യൂ ഉപകരണ വിതരണവും .
പിണങ്ങോട്:വയനാട്ടിലെ പുത്തുമലയിലും മറ്റു ദുരന്തബാധിത പ്രദേശങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് വയനാടിന് അഭിമാനമായി മാറിയ ബ്രേവ് എമര്‍ജന്‍സി ടീം (ബി.ഇ.റ്റി )അംഗങ്ങളെ ദയ ഗ്രന്ഥശാലയില്‍ വെച്ച് ആദരിച്ചു.ചടങ്ങിന്റെ ഉത്ഘാടനവും,നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന് (നന്മ ) ബെറ്റ് അംഗങ്ങള്‍ക്ക് നല്കുന്ന റെസ്ക്യൂ ഉപകരണങ്ങളുടെ കൈമാറ്റവും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍