ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

പള്ളിക്കുന്ന്:കമ്പളക്കാട് പള്ളിക്കുന്നില്‍ വെച്ച് ബൈക്ക് അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നവീട്ടമ്മ മരിച്ചു.പള്ളിക്കുന്ന് പേര്യക്കോട്ടില്‍ ദേവസ്യ (പാപ്പു) യുടെ ഭാര്യ ചിന്നമ്മ (58) ആണ് മരിച്ചത്.ബുധനാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.മക്കള്‍:സിസ്റ്റര്‍ പ്രിന്‍സി എം.എസ്.എം.ഐ, പ്രദീപ്,പ്രിന്‍സ്.സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 27) രാവിലെ 11 മണിക്ക് ചുള്ളിയാന നല്ലിടയന്‍ ദേവാലയ സെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍