ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

നീര്‍വാരം:പനമരം നീര്‍വാരം കാഞ്ഞിരത്തിങ്കല്‍ തോമസിന്റെ മകന്‍ വര്‍ഗ്ഗീസ് (വക്കച്ചന്‍ 60) ആണ് മരിച്ചത്.ഇന്ന് പന്ത്രണ്ട് മണിയോടെ നീര്‍വാരം അമ്മാനി കവലക്ക് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരുക്കേറ്റ വക്കച്ചനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍