ഫോട്ടോഗ്രാഫിയില്‍ സിബി പുല്‍പ്പള്ളിയ്ക്ക് പ്രോത്സാഹന സമ്മാനം

പുല്‍പ്പള്ളി:സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ സിബി പുല്‍പ്പള്ളിയ്ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. സ്ത്രീഅതിജീവനം എന്ന വിഷയത്തില്‍ പി.ആര്‍.ഡി. ഏര്‍പ്പെടുത്തിയ മത്സരത്തിലാണ് സിബിക്ക് സമ്മാനം ലഭിച്ചത്. മുമ്പ് ലളിതകലാ അക്കാദമി അവാര്‍ഡും,വിക്ടര്‍ ജോര്‍ജ് അവാര്‍ഡും സിബിക്ക് ലഭിച്ചിട്ടുണ്ട്.ഈ മാസം 1ന് തിരുവനന്തപുരം ടാഗോര്‍ തീയ്യേറ്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സ്പിക്കര്‍ പി.ശ്രീരാമകൃഷ്ണനില്‍ നിന്ന് ജൂറിയുടെ പ്രത്യേക സമ്മാനം സിബി പുല്‍പ്പള്ളി ഏറ്റുവാങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍