ജില്ലാശുപത്രിക്ക് നന്ദി..അനിരുദ്ധ് തിരികെ ജീവിതത്തിലേക്ക്..! ;പാമ്പുകടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്ത് വയസുകാരന് ജീവന്‍ തിരികെ നല്‍കി ജില്ലാശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ.ചന്ദ്രശേഖരനും,സംഘവും

മാനന്തവാടി പരിസരത്തെ ഒരു ബാലമന്ദിരത്തിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായ അനിരുദ്ധിന് ഇത് രണ്ടാം ജന്മമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂര്‍ഖന്റെ കടിയേറ്റ് അവശനിലയില്‍ അനിരുദ്ധിനെ ജില്ലാശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഏവരിലുമുണ്ടായിരുന്നത്. മരണത്തിലേക്ക് വഴുതിപോകുകയായിരുന്ന കുട്ടിയെ ജീവിതത്തിന്റെ പച്ചതുരുത്തിലേക്ക് തിരികെ നയിക്കാനായി ശിശുരോഗ വിഗദ്ധന്‍ ഡോ.ചന്ദ്രശേഖരന്‍, ഡോ.സതീഷ്,നെഴ്‌സുമാരായ ബിനി,രമ്യ എന്നിവരോടൊപ്പം മറ്റ് ജീവനക്കാരും കൈകോര്‍ത്തതോടെ അനിരുദ്ധ് രണ്ടാം ജന്മത്തിലേക്ക് തിരികെ വരികെയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അനിരുദ്ധിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്. ബാലമന്ദിരത്തിന്റെ പിന്‍വശത്തായുള്ള പറമ്പില്‍ നിന്നുമാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കുട്ടിയെ ഉടന്‍തന്നെ അധികൃതര്‍ ജില്ലാശുപത്രിയിലെത്തിച്ചു. കടിയേറ്റ ഇടതുകയ്യുടെ ചൂണ്ടുവിരല്‍ കരിനീല നിറത്തിലാകുകയും അവിടെ തടിച്ചുവരികയും ചെയ്തിരുന്നു. ഇതോടെ പ്രാഥമിക ലക്ഷണങ്ങളില്‍ നിന്നും കുട്ടിയെ കടിച്ചത് മൂര്‍ഖനാണെന്ന് ആശുപത്രി അധികൃതര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ.ചന്ദ്രശേഖരനും, ഡോ.സതീഷും കുട്ടിയുടെ ജീവിതം തിരികെ പിടിക്കാനുള്ള പോരാട്ടത്തിലേക്ക് കടന്നു. വിഷം തലച്ചോറിലെ കേന്ദ്രനാഡിവ്യവസ്ഥയെയാണ് ബാധി്ക്കുന്നതെന്നതിനാല്‍ ചികിത്സ അത്രഎളുപ്പവുമല്ലായിരുന്നു. വിഷം ബാധിക്കുന്ന ലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രകടമായിരുന്നൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നൂ. കുട്ടി വസ്തുക്കളെ ഇരട്ടിച്ച് കാണാനും, കുട്ടിയുടെ കണ്‍പോളകള്‍ക്ക് കനംവന്ന് അടയാനും തുടങ്ങിയതോടെ കുട്ടി അതീവഗുരുതരാവസ്ഥയിലേക്ക് പോകുകയാണെന്ന് ഏവര്‍ക്കും ബോധ്യമായി. എന്നാല്‍ മന:സാന്നിധ്യവും, പരിചയസമ്പന്നതയും കൈമുതലാക്കി ഡോ.ചന്ദ്രശേഖരനും സംഘവും കുട്ടിക്ക് വിഷത്തിനെതിരെയുള്ള മരുന്ന് തുടര്‍ച്ചയായി നല്‍കി. സാധാരണഗതിയില്‍ 10 യൂണിറ്റ് (വയല്‍) നല്‍കുന്ന മരുന്ന് ഇരുപത് തവണ നല്‍കുകയും ഹൃദയമിടിപ്പ് നിലച്ചുകൊണ്ടിരുന്ന കുട്ടിക്ക് ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങള്‍ നല്‍കിയും ജില്ലാശുപത്രിയിലെ ഡോക്ടര്‍നെഴ്‌സ്ജീവനക്കാര്‍ ഒറ്റക്കെട്ടായി പൊരുതി.
ഒടുവില്‍ മണിക്കൂറുകളുടെ പ്രയത്‌നഫലമായി കുട്ടി അപകടനില തരണം ചെയ്തതായി ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അനിരുദ്ധ് ഇന്ന് ജില്ലാശുപത്രി വിട്ടു.
വിരല്‍തുമ്പ് മുറിഞ്ഞാല്‍പോലും കോഴിക്കോടേക്ക് പറഞ്ഞയച്ചിരുന്ന ഭൂതാകല അവസ്ഥയില്‍ നിന്നും, മരണത്തിന്റെ കയ്യില്‍ നിന്നും ഒരു ബാലന്റെ ജീവിതം തട്ടിപ്പറിച്ചെടുത്ത് തിരികെ നല്‍കിയശേഷം നെഞ്ച് വിരിച്ചുനില്‍ക്കുകയാണ് ജില്ലാശുപത്രിയിലെ ഡോ.ചന്ദ്രശേഖരനും സംഘവും. അനിരുദ്ധാകട്ടെ വിടരും മുമ്പ് പൊഴിയേണ്ടുന്ന ദയനീയവാസ്ഥയില്‍ നിന്നും തിരികെയെത്തി ജീവിതത്തിന്റെ വസന്തമാഘോഷിക്കാനും അവധിക്കാലം ആസ്വദിക്കാനുമുള്ള തിരക്കിലുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
hksnJf https://buyzudena.web.fc2.com/
Kgbbx4 https://beeg.x.fc2.com/
t5HnFq wywjhwdocemb, [url=http://bevhflthnzeq.com/]bevhflthnzeq[/url], [link=http://nxcpzariqhzq.com/]nxcpzariqhzq[/link], http://jkyzsihnyifd.com/
cnVyBp http://waldorfdollshop.us/ waldorf doll
5bndMj https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html
XSTOtb http://pills2sale.com/vjUe79ndRq341pIo
3nvb2f http://pills2sale.com/vjUe79ndRq341pIo
fueqiR gpkgoimlqjgt, [url=http://bcyxlylclcun.com/]bcyxlylclcun[/url], [link=http://pnsmjjtvfryl.com/]pnsmjjtvfryl[/link], http://dobdhikqqlxb.com/
I know all concerning the powerful ways you deliver rewarding guides through your web blog and cause contribution from other people on the idea while our girl is in fact discovering a lot.
അഭിനന്ദനങ്ങൾ
Very recently, the same Doctor, Mr Chandrasekharan has written a post on Fb, describing him as a failed fighter! He was haunted by some vested interested persons with malicious campaign. But in its reply the people who know him best for long, poured unending confidence and encouragement has defeated all those propagandas. Now again he has proved that he is a victorious MAN! LOL... Dr Chandrus!

Excellent work done by Dr.Chadrasekaran & Team Mananthavady,we really proud of your sincerity & Dedication,Big Salute...
Congratulations doctors and team,God bless
We need such team of doctors and paramedical staffs in this country, who live for others, dedicated and socially committed people. Let this be an inspiration for others. There are the ones who make us feel that this world is worth living. Great job.
Congratulations to entire team
Congratulations and thanks for the selfless service...