മൈസൂരില്‍ ബൈക്കപകടത്തില്‍ കാട്ടിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

എസ്.എന്‍.ഡിപി യുടെ സജീവ പ്രവര്‍ത്തകനായ കാട്ടിക്കുളം ഒന്നാം മൈല്‍ തേക്കനാല്‍ ജോഷിയുടെ മകന്‍ ആനന്ദ് (20) ആണ് മരിച്ചത്. മൈസൂര്‍ വിദ്യ ആശ്രമം കോളേജ് അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയായ ആനന്ദ് മൈസൂര്‍ ചാമുണ്ഡിയില്‍ വെച്ച് ബൈക്കപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഷീമയാണ് മാതാവ്.അഭിഷ ഏക സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍