OPEN NEWSER

Thursday 30. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

  • Ariyippukal
15 Dec 2018

 

ചെട്ട്യാലത്തൂര്‍ പ്രദേശത്തെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ പുനരധിവസി പ്പിക്കുന്നതിന് ഭൂമി വില്‍ക്കുന്നതിന് തയ്യാറുളള ബത്തേരി നഗരസഭ, നെ•േനി, നൂല്‍പ്പുഴ, പൂതാടി, മീനങ്ങാടി, അമ്പലവയല്‍ എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വെള്ളവും വൈദ്യുതി ലഭ്യതയും ഗതാഗത സൗകര്യവും ഉള്ള വാസയോഗ്യമായ 50 സെന്റില്‍ കുറയാത്ത ഭൂമിയായിരിക്കണം.  അപേക്ഷയോടൊപ്പം ഭൂമിയുടെ വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും ഫോണ്‍ നമ്പറും വിലാസവുമടങ്ങിയ അപേക്ഷ ഡിസംബര്‍ 31നകം സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ ലഭിക്കണം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലവുങ്കല്‍ ബസ്സപകടം: പരന്നൊഴുകുന്ന ഡീസല്‍,  സ്റ്റാര്‍ട്ടായി കിടക്കുന്ന ബസ്; സ്വജീവന്‍ പണയം വെച്ച് വയനാട്ടുകാര്‍ രക്ഷിച്ചത് അമ്പതോളം തീര്‍ത്ഥാടകരെ 
  • എട്ട് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക്  അംഗീകാരം
  • സമഗ്രം ജനസൗഹൃദം: കല്‍പ്പറ്റക്ക് കരുതലുമായി നഗരസഭ ബജറ്റ്
  • വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ച സംഭവം;നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിടികൂടി 
  • വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവം: വാള്‍ തിരികെ എഴുന്നള്ളിക്കുന്നവരെ ഓട്ടോറിക്ഷയിടിച്ചു;   ഒരാള്‍ക്ക് പരിക്ക്;ഓട്ടോ നിര്‍ത്താതെ പോയി
  • അനധികൃതമായി വീട്ടിമരങ്ങള്‍ മുറിച്ചതിനെതിരെ കേസെടുത്തു
  • യുവതയുടെ കേരളം; കല്‍പ്പറ്റയില്‍ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള; നൂറോളം സ്റ്റാളുകള്‍;ബി ടു മീറ്റ്; ഭക്ഷ്യമേള;7 ദിവസം കലാപരിപാടികള്‍
  • എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; പതിനായിരം രൂപ പിഴ ചുമത്തി
  • ചോദ്യം ചോദിക്കുന്നവരുടെ വായ് മൂടി കെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം: എന്‍.ഡി അപ്പച്ചന്‍ 
  • അരക്കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show