നാല് ചക്ര ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്ക്.

വടുവഞ്ചാല്‍ തോമാട്ടുചാല്‍ എസ്.എന്‍ സ്‌കൂളിന് സമീപം നാല് ചക്ര ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്കേറ്റു.ക്രോസ് റോഡില്‍ നിന്നും വന്ന കാര്‍ നാല് ചക്ര ഓട്ടോയില്‍ ഇടിച്ചു മറിച്ചിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.4 കുട്ടികളടക്കം 8 പേര്‍ക്കാണ് പരുക്ക്. ആരുടേയും പരിക്കുകള്‍ സാരമുള്ളതല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍