കൂടിക്കാഴ്ച
ഭാരതീയ ചികിത്സാ വകുപ്പില്‍ അറ്റന്റര്‍, നഴ്‌സ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 11ന് രാവിലെ 10ന് കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടത്തും.
ഭാരതീയ ചികിത്സാ വകുപ്പില്‍ യോഗ ട്രെയിനര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 12ന് രാവിലെ 10ന് കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടത്തും.
ഭാരതീയ ചികിത്സാ വകുപ്പില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, എക്‌സ്‌റേ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 14ന് രാവിലെ 10ന് കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടത്തും. ഫോണ്‍ 04936 203906.