വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

ബത്തേരി കേരള അക്കാദമിയിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയും പൂതാടി നെല്ലിക്കര ചാത്തന്‍ കുടിയില്‍ സന്തോഷ് കുമാര്‍ ഷജ ദമ്പതികളുടെ മകനുമായ സി.എസ് അനന്തു ( 20) വാണ് മരിച്ചത്.പൂതാടി സ്വദേശിയാണ്. ബത്തേരി ദൊട്ടപ്പന്‍ കുളത്ത് വെച്ച് അനന്തു സഞ്ചരിച്ചിരുന്ന ബൈക്കും, ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍