ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18ന് രാവിലെ 9 മുതല്‍ മൂലങ്കാവ് നാഷണല്‍ ലൈബ്രറി ഗ്രൗണ്ടില്‍ നടത്തും. പങ്കെടുക്കുന്ന ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം. 2001 ജനുവരി 1ന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9847877857.
അഭിപ്രായങ്ങൾ (Comments)