OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അപേക്ഷ ക്ഷണിച്ചു

  • Ariyippukal
13 Sep 2018

കേരള സര്‍ക്കാര്‍   പട്ടികജാതി വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ ഏക്‌സലന്‍സും ചേര്‍ന്ന് ഹോട്ടല്‍   മേഖലയിലേക്ക്  നടത്തുന്ന സൗജന്യ ഹൗസ്  കീപ്പിംഗ്  (യുവാക്കള്‍ക്ക്   മാത്രം,  യോഗ്യത   എസ്.എസ്.എല്‍.സി),  ഫുഡ്  ആന്റ് ബീവറേജസ് സര്‍വ്വീസസ്, ഫ്രണ്ട് ഓഫീസ്  മാനേജ്‌മെന്റ്  കോഴ്‌സിലേക്ക്  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-നും25-നും മദ്ധ്യേ പ്രായമുള്ളതും കുറഞ്ഞത് എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ളതുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ്  യൂണിഫോം, ഭക്ഷണം, താമസം ഇവ സൗജന്യമായിരിക്കും. അഭിരുചി  നിര്‍ണ്ണയ  പരീക്ഷയുടെയും  മുഖാമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്  പ്രവേശനം.   3 മാസം ദൈര്‍ഘ്യമുള്ള ഈ   റസിഡന്‍ഷ്യല്‍    കോഴ്‌സ്  പാലക്കാട് കാമ്പസിലാണ്  സംഘടിപ്പിക്കുന്നത്. യോഗ, ഇംഗ്ലീഷ് ഭാഷാ പഠനം  എന്നിവ കോഴ്‌സിന്റെ  ഭാഗമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  അതാത് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും.ഇന്റന്‍ഷിപ്പ്  സമയത്ത് താമസവും ഭക്ഷണവും കഴിച്ച് കുറഞ്ഞത് 8000/ രൂപ സ്റ്റൈപ്പന്റ്  ലഭിക്കും. കൂടുതല്‍  വിവരങ്ങള്‍ക്ക്  9656524455, 9656524499  എന്നീ  നമ്പറുകളില്‍   ബന്ധപ്പെടാവുന്നതാണ്. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show