OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അധ്യാപക നിയമനം: കൂടിക്കാഴ്ച

  • Ariyippukal
07 May 2018

ഐ.എച്ച്.ആര്‍.ഡി. യുടെ  കീഴിലുള്ള  പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ്  ഓഫ് അപ്ലൈഡ്  സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകനിയമനത്തിനും മറ്റ് തസ്തികകളിലേക്കുമുള്ള  കൂടിക്കാഴ്ച മെയ് 16 മുതല്‍ 19 വരെ നടക്കും. ലക്ച്ചറര്‍  ഇന്‍ കോമേഴ്‌സ് (മെയ് 16), ലക്ച്ചറര്‍  ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് (മെയ് 17), ലക്ച്ചറര്‍  ഇന്‍ ഇലട്രോണിക്‌സ് (മെയ് 18), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (മെയ് 17),   ലക്ച്ചറര്‍  ഇന്‍  ഇംഗ്ലീഷ് (മെയ് 18), ലക്ച്ചറര്‍  ഇന്‍  മലയാളം (മെയ് 16),  ലക്ച്ചറര്‍  ഇന്‍  മാത്തമാറ്റിക്‌സ് (മെയ് 17),  ലൈബ്രേറിയന്‍ ഗ്രേഡ് 4 (മെയ് 19)  എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. ഫോണ്‍ 04935 245484, 8547005060.  



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show