OPEN NEWSER

Thursday 14. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

  • Ariyippukal
07 May 2018

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അടിയ, പണിയ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ ഒന്നിന് അഞ്ച് വയസ് പൂര്‍ത്തിയാകണം.    ജാതി, ജനനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ മെയ് 25നകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04935 210330, 9961952142.

     

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം പിന്‍വലിച്ചു; വാളാട് വില്ലേജിലുള്ള ക്വാറിയ്ക്ക് നിയന്ത്രണം തുടരും
  • ലക്ഷങ്ങളുടെ വിസ തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്തു
  • യുവാവ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
  • സംസ്ഥാന കര്‍ഷക അവാര്‍ഡ്; അഭിമാന നേട്ടവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.
  • വയനാട്ടില്‍ 52 വോട്ടര്‍മാര്‍ക്ക് ഒരു അഡ്രസ്, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി ബിജെപി
  • സ്വാതന്ത്ര്യദിനാഘോഷം; വയനാട് ജില്ലയില്‍ സുരക്ഷാ പരിശോധന ശക്തം
  • സ്വാതന്ത്ര്യദിനാഘോഷം; വയനാട് ജില്ലയില്‍ സുരക്ഷാ പരിശോധന ശക്തം
  • റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ ബസ് സര്‍വീസുകള്‍ക്കായി 79 അപേക്ഷകള്‍; കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു
  • തൊണ്ടര്‍നാട് തൊഴിലുറപ്പ് അഴിമതി; വയനാട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
  • തോട്ടഭൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്; മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണം: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show