OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്:   രജിസ്‌ട്രേഷന്‍ തുടങ്ങി

  • Ariyippukal
25 Sep 2017

 
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വയനാട് ഐ.ടി.@സ്‌കൂള്‍ ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ നടത്തുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്‌ടോബര്‍ 2 ന് രാവിലെ 9.30 മുതല്‍ ആരംഭിക്കും. ഇതില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ടി@സ്‌കൂള്‍ ലിനക്‌സ്/സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ 11.30 ന് മുമ്പായി കമ്പ്യൂട്ടറുകള്‍ പനമരത്ത് ഐടി@സ്‌ക്കൂള്‍ ജില്ലാ റിസോഴ്‌സ് സെന്ററില്‍ എത്തിക്കണം. പങ്കെടുക്കുന്നവര്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയര്‍  ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
 
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും, ഉദ്യോഗസ്ഥരുടെ ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫീസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫ്റ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫ്റ്റ്‌വെയറുകള്‍, പഠനാവശ്യത്തിനുള്ള ഇന്‍ഫോടെയിന്‍മെന്റ് ഗെയിമുകള്‍, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍ പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐ.ടി@സ്‌കൂള്‍ ഗ്‌നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
 
ചടങ്ങിനോടനുബന്ധിച്ച് സോഫ്റ്റ്‌വെയര്‍, സംബന്ധമായ വിദഗ്ധരുടെ ക്‌ളാസുകളും ഗ്‌നു/ലിനക്‌സ് സംശയ നിവാരണ സെഷനും ഉണ്ടായിരിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ഇന്‍സ്റ്റലേഷന്‍ പരിശീലനവും നല്‍കുന്നതാണ്.
 
വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സോഫറ്റ്‌വെയര്‍ സ്വതന്ത്ര്യദിനാചരണത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ജില്ലാതല പരിപാടിയുടെ തുടര്‍ച്ചയായി ആദ്യം എല്ലാ സബ് ജില്ലകളിലും പിന്നീട് മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26 നകം www.itschool.gov.inല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഐ.ടി.@സ്‌കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ വി ജെ തോമസ് അറിയിച്ചു.
  

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




Lawanna   19-May-2025

Generally I don't learn article on blogs, however I would like to say that this write-up very forced me to take a look at and do so! Your writing style has been amazed me. Thanks, very nice article. casino en ligne fiable hey there and thank you for your info – I've definitely picked up something new from right here. I did however expertise a few technical points using this site, as I experienced to reload the website many times previous to I could get it to load properly. I had been wondering if your web host is OK? Not that I am complaining, but slow loading instances times will sometimes affect your placement in google and can damage your high-quality score if advertising and marketing with Adwords. Anyway I am adding this RSS to my email and could look out for much more of your respective exciting content. Make sure you update this again very soon. casino en ligne I think that what you typed was actually very reasonable. However, think about this, what if you added a little content? I am not suggesting your content is not good, but suppose you added something to possibly get a person's attention? I mean open newser is kinda vanilla. You ought to peek at Yahoo's front page and watch how they create post titles to grab viewers interested. You might try adding a video or a picture or two to grab readers interested about everything've got to say. In my opinion, it might make your posts a little livelier. casino en ligne Hello! I'm at work surfing around your blog from my new iphone 3gs! Just wanted to say I love reading through your blog and look forward to all your posts! Carry on the great work! casino en ligne We are a group of volunteers and opening a new scheme in our community. Your web site offered us with valuable info to work on. You've done a formidable job and our whole community will be thankful to you. casino en ligne francais It's amazing to go to see this web site and reading the views of all mates concerning this piece of writing, while I am also keen of getting experience. casino en ligne fiable This article provides clear idea in favor of the new users of blogging, that in fact how to do running a blog. casino en ligne you are truly a just right webmaster. The web site loading velocity is amazing. It kind of feels that you are doing any unique trick. Moreover, The contents are masterwork. you've performed a wonderful task in this matter! casino en ligne Great site you have got here.. It's difficult to find quality writing like yours these days. I seriously appreciate people like you! Take care!! casino en ligne francais you are truly a good webmaster. The website loading velocity is amazing. It kind of feels that you are doing any unique trick. Also, The contents are masterwork. you have done a great activity in this matter! casino en ligne


LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show