OPEN NEWSER

Saturday 07. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്

  • Ariyippukal
18 Jul 2017

 

  മൃഗസംരക്ഷണ വകുപ്പ് കേണിച്ചിറയില്‍ നടത്തുന്ന മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരുടെ മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 25നകം മീനങ്ങാടി ആര്‍.എ.എച്ച്.സി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍ 04936 249380.

 

മൃഗസംരക്ഷണ വകുപ്പ് മാനന്തവാടി താലൂക്കില്‍ ഹൈടെക്ക് ഡയറി ഫാര്‍മേഴ്‌സിനുള്ള എന്റര്‍പ്രണര്‍ ഷിപ്പ്  മീറ്റ് സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന പത്തില്‍ കൂടുതല്‍ പശുക്കളുള്ള കര്‍ഷകര്‍  ജൂലൈ 27നകം മീനങ്ങാടി ആര്‍.എ.എച്ച്.സി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍ 04936249380.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show