OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈത്തിരി താലൂക്ക് റേഷന്‍ കാര്‍ഡ് വിതരണം

  • Ariyippukal
17 Jun 2017

വൈത്തിരി താലൂക്കിലെ പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ ജൂണ്‍ 21 മുതല്‍ റേഷന്‍കട പരിസരത്ത് വിതരണം ചെയ്യും.  വിതരണം ചെയ്യുന്ന തീയതി, റേഷന്‍ കട നമ്പര്‍ യഥാക്രമം. ജൂണ്‍ 21ന് 67 സുഗന്ധഗിരി, 80 പഴയവൈത്തിരി, 91 പുളിയാര്‍മല ജൂണ്‍ 22ന് 97 ചെമ്പോത്തറ, 86 കടൂര്‍, 96 ചുണ്ടേല്‍. ജൂണ്‍ 23ന് 53 പാക്കം, 78 കല്ലുപാടി, 81 എടപ്പെട്ടി, 79 അമ്പിലേരി.

ബത്തേരി താലൂക്കിലെ പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ ജൂണ്‍ 19 മുതല്‍ റേഷന്‍കട പരിസരത്ത് വിതരണം ചെയ്യും.  വിതരണം ചെയ്യുന്ന തീയതി, റേഷന്‍ കട നമ്പര്‍ യഥാക്രമം ജൂണ്‍ 19 എ.ആര്‍.ഡി. 20,21,62,76,117,118,58. ജൂണ്‍ 20 എ.ആര്‍.ഡി.  04,22,,45,49,108. ജൂണ്‍ 21 എ.ആര്‍.ഡി.  10,79,95,47,60,120. ജൂണ്‍ 22 എ.ആര്‍.ഡി.  88,93,116,78 46,107. ജൂണ്‍ 23 എ.ആര്‍.ഡി.  06,87 ,08

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show